<p>ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ മൊഴി ശരിവച്ച് രാജസ്ഥാൻ സ്വദേശിയായ കൽപേഷ്; സ്വർണം അടങ്ങിയ കവർ ഗോവർധന് നൽകിയെന്നും കൽപേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു <br />#kalpesh #Sabarimala #Sabarimalagoldplating #Unnikrishnanpotty #SIT #Goldplating #keralanews #Asianetnews<br /></p>
