Surprise Me!

'രഹസ്യമായി ഈ തീരുമാനം എടുക്കാനുള്ള എന്ത് നിർബന്ധിത സാഹചര്യമാണ് മുഖ്യമന്ത്രിക്കുണ്ടായത്?'

2025-10-27 1 Dailymotion

<p>'നമ്മുടെ മുഖ്യമന്ത്രിയുടെ മുൻനിലപാടുകൾ പരിശോധിച്ചാൽ അദ്ദേഹം ന്യൂനപക്ഷ വർഗീയതയോട് മൃദു സമീപനം സ്വീകരിച്ചിരുന്നതായും ഭൂരിപക്ഷ വർഗീയതയെ അതിശക്തമായി എതിർക്കുകയും ചെയ്തിരുന്നെന്ന് കാണാം. പക്ഷേ സമീപകാലത്ത് അദ്ദേഹത്തിന്റെ നിലപാടുകളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. അതിന്റെ കാരണം എന്താണ്?', ജോസഫ് സി മാത്യു <br />#pmshri #josephcmathew #LDF #Pinarayivijayan #CPM #CPI</p>

Buy Now on CodeCanyon