കോൺഗ്രസ് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
 2025-10-27   1   Dailymotion
<p>പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ, മുൻ കെപിസിസി അധ്യക്ഷന്മാർ, വർക്കിങ് പ്രസിഡന്റുമാർ... എല്ലാവരും പോരൂ; കോൺഗ്രസ് നേതാക്കളെ നാളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് <br />#congress #kpcc #delhi </p>