ത്രീഡി സംവിധാനമുണ്ടെന്ന് അവകാശപ്പെട്ട മാംഗോ ഫോൺ, അന്ന് ലോഞ്ചിംഗിനിടെയാണ് ആന്റോയെ ഉമ്മൻ ചാണ്ടി സർക്കാർ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കാണുന്നത് മുട്ടിൽ മരം മുറി കൊള്ളയിലാണ്. ഇവരുടെ എമറാജ് ഗ്രൂപ്പിലൂടെയുള്ള ബിസിനസ് പ്രവർത്തനങ്ങളെല്ലാം ദുരൂഹം. ഇത്രയും മോശം ഭൂതകാലമുള്ള ഇവർക്കാണ് സർക്കാർ മെസ്സിയെ കൊണ്ടുവരാനുള്ള സ്പോൺസർഷിപ്പ് ഏൽപ്പിച്ചെന്നതിൽ സംശയമധികമാണ് | Out Of Focus | OOF Cuts
