കരമന ഷിജോ കൊലപാതകം; പ്രതികളെ ഫോര്‍ട്ട് പൊലീസ് പിടികൂടി
2025-10-27 0 Dailymotion
<p>തിരുവനന്തപുരം കരമനയില്‍ കുടുംബ വഴക്കിന് ഇടയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍ . ഇന്ന് പുലര്‍ച്ചയാണ് ഫോര്‍ട്ട് പൊലീസ് പ്രതികളെ പിടികൂടിയത്<br />#crime #police #thiruvananthapuram<br /><br /></p>