കരുത്ത്, മെയ്‌വഴക്കം, തന്ത്രം, മനഃസാന്നിധ്യം! സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭാരമുള്ള കാഴ്ച
2025-10-28 3 Dailymotion
<p>യോഗ്യതയ്‌ക്കൊത്ത ഭാരമെന്ന കഠിനമായ കടമ്പ കടന്നുവേണം ഓരോ ഗുസ്തി താരവും ഗോദയിലെത്താൻ. സംസ്ഥാന സ്കൂൾ കായികമേള വേദിയിലെ ആ ഭാരമുള്ള കാഴ്ച കാണാം <br /><br />#Gusti #Keralaschoolmeet2025 #Keralanews #Asianetnews </p>