<p>'കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറെ കണ്ടെത്തിയതിൽ സർക്കാർ ഉത്തരവുണ്ട്'; നടപടി ക്രമങ്ങൾ സുതാര്യമായിരുന്നുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ<br /><br />#VAbdurahiman #kaloorstadium #Kochi #JawaharlalNehruInternationalStadium #LionelMessi #Argentinateam #asianetnews</p>
