<p>'ടൗൺഷിപ് നിർമ്മാണം നടക്കണം, പ്രതിഷേധം റോഡ് തകർന്നതിനെതിരെ'; വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ നാട്ടുകാരുടെ പ്രതിഷേധം, പുനരധിവാസ പ്രവർത്തനം തടസ്സപ്പെടുത്താതെ പ്രശ്ന പരിഹാരം വേണമെന്ന് ടി സിദ്ദിഖ് എംഎൽഎ<br /><br />#wayanadrehabilitation #wayanad #township #TSiddique #asianetnews</p>
