<p>ദില്ലി വിമാനത്താവളത്തിൽ എയർ ഇന്ത്യ ബസിന് തീപിടിച്ചു; ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല, തീ പൂർണമായി അണച്ചു, അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്ന് പൊലീസ്<br /><br />#delhi #IndiraGandhiInternationalAirport #NewDelhiAirport #fireaccident #asianetnews<br /></p>
