<p>പിഎം ശ്രീ തർക്കം; സിപിഐ അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ഓൺലൈനായി പുരോഗമിക്കുന്നു, നയപരമായ സാധ്യത തെളിഞ്ഞില്ലെങ്കിൽ മന്ത്രിസഭയിൽ പങ്കെടുക്കേണ്ടതുണ്ടോ എന്നതിലടക്കം ചർച്ച<br /><br />#CPI #PMShri #CPM #Pinarayivijayan #keralapolitics #Asianetnews</p>