<p>'പണ്ട് നമ്മൾ ചെയ്തിരുന്നതിനെക്കാൾ ഫെസിറ്റികളിൽ എന്തൊക്കെ മെച്ചം വന്നിട്ടുണ്ടെന്നും കുട്ടികളുടെ ആറ്റിട്യൂട് കാണാനും ഒക്കെയായിട്ട് വന്നതാണ്', മുൻ വർഷങ്ങളെ അപേക്ഷിച്ച് മീറ്റിന്റെ നിലവാരം മെച്ചപ്പെട്ടെന്ന് സജ്‌ന സജീവൻ <br />#sajnasajeevan #sports <br />#schoolsportsmeet #Athleticmeet #malappuram #sports #keralaschoolssportsmeet #asianetnews</p>
