Surprise Me!

CPI മന്ത്രിമാർ വിളിച്ച യോഗം വേഗം പിരിച്ചുവിട്ട് മുഖ്യമന്ത്രി; 5 മിനിറ്റ് കൊണ്ട് യോഗം അവസാനിപ്പിച്ചു

2025-10-28 1 Dailymotion

<p>CPM - CPI തർക്കം ഭരണത്തിലും; കൊച്ചിയിൽ CPI മന്ത്രിമാർ വിളിച്ച യോഗം അതിവേഗം പിരിച്ചുവിട്ട് മുഖ്യമന്ത്രി; 5 മിനിറ്റ് കൊണ്ട് യോഗം അവസാനിപ്പിച്ചു; നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗമാണ് പിരിച്ചുവിട്ടത്; മില്ലുടമകൾ ഇല്ലായെന്ന പേരിലാണ് മുഖ്യമന്ത്രി യോഗം അവസാനിപ്പിച്ചത് <br />#PMSHRI #CPI #CPM #LDF #Keralanews #Asianetnews </p>

Buy Now on CodeCanyon