<p>പിഎം ശ്രീയെ ചൊല്ലി ഇടത് മുന്നണിയില്‍ കലാപം നിലനില്‍ക്കെ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സിപിഐ. കരാര്‍ റദ്ദാക്കണമെന്ന് ആവര്‍ത്തിച്ച് സിപിഐ <br />#CPI #PMShri #CPM #Pinarayivijayan #keralapolitics #Asianetnews<br /></p>
