Surprise Me!

അടിമുടി തട്ടിപ്പുക്കാരനായ ഒരാളോട് സ്റ്റേഡിയം എടുത്തോളൂവെന്ന് പറയാൻ മന്ത്രി ആരാണ്

2025-10-28 0 Dailymotion

അടിമുടി തട്ടിപ്പുക്കാരനായ ഒരാളോട് കരാറില്ലാതെ കലൂർ സ്റ്റേഡിയം നിങ്ങളെടുത്തോളൂവെന്ന് പറയാൻ മന്ത്രി വി.എം അബ്ദുറഹ്മാൻ ആരാണ്? ഇത് കേവലം മെസി കേരളത്തിൽ വരാത്ത പ്രശ്നം മാത്രമല്ല. മെസി വരില്ലെന്ന് അറിഞ്ഞിട്ടും വലിയ സാമ്പത്തിക താൽപര്യം പ്രവർത്തിച്ചിട്ടുണ്ട്. കേവലം മാധ്യമങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് പറഞ്ഞ് വി അബ്ദുറഹ്മാൻ ഒഴിയാനാണ് വിചാരമെങ്കിൽ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി | Out Of Focus | OOF Cuts

Buy Now on CodeCanyon