കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
2025-10-28 0 Dailymotion
തൃശൂരിൽ കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി അൻവർ സാദത്തിനെതിരെയാണ് കേസ്