<p>ശ്രീകോവിലിനുള്ളിൽ കയറിയെന്ന പേരിൽ ആൾക്കൂട്ട വിചാരണ നേരിട്ടയാൾ മരിച്ച നിലയിൽ; പട്ടണക്കാട് സ്വദേശി സമ്പത്തിനെയാണ് അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്; ആലപ്പുഴ തുറവൂർ ടിഡി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ കയറിയെന്ന പേരിലാണ് ആൾക്കൂട്ട വിചാരണയും പൊലീസിൻ്റെ മർദ്ദനവും നേരിടേണ്ടി വന്നത് <br />#moblynching #alapuzha #thuravoortdtemple #policeatrocity #death #keralapolice</p>
