സ്ഥാനാർഥി ജയിലിലാണ്; പക്ഷെ പ്രചാരണം കൊഴുപ്പിച്ച് കുടുംബാംഗങ്ങളും പ്രവർത്തകരും
2025-10-29 0 Dailymotion
സ്ഥാനാർഥി ജയിലിലാണ്; പക്ഷെ പ്രചാരണം കൊഴുപ്പിച്ച് കുടുംബാംഗങ്ങളും പ്രവർത്തകരും. ബിഹാറിൽ ജയിലിൽ കഴിയുന്ന ആർജെഡി എംഎൽഎ ഋതിലാൽ യാദവിനായി പ്രചാരണം നടത്തുന്ന കാഴ്ചകൾ