<p>മെസി വരുന്നു എന്ന പ്രചാരണം; മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്, അർജന്റീനയെ ക്ഷണിക്കേണ്ടത് അസോസിയേഷൻ വഴിയായിരുന്നുവെന്നും കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഷാജി സി കുര്യൻ <br /><br />#Messi #KeralaFootballAssociation #Lionelmessi #Argentina #Keralagovernment #Asianetnews </p>
