<p>പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം; പിബിയിലെ ധാരണ പ്രകാരം, സിപിഐയുമായി തർക്കത്തിലേക്ക് പോകുന്നത് ഉചിതമല്ലെന്നും വിലയിരുത്തൽ <br />#PMSHRIScheme #cpm #cpi #KeralaGovernment #educationdepartment #NationalEducationPolicy #Asianetnews <br /></p>
