'പി.എം ശ്രീ പദ്ധതി റദ്ദാക്കാൻ കേരളത്തിന് അധികാരമില്ല', ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി
2025-10-29 0 Dailymotion
പദ്ധതി നടപ്പാക്കിയില്ലെങ്കിൽ മുൻ കാലത്ത് വിദ്യാഭ്യാസ മന്ത്രിമാർക്ക് എതിരായി നടത്തിയ പ്രക്ഷോഭം പോലെ വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്നും എബിവിപി ആഹ്വാനം ചെയ്‌തു.