<p>'പിഎം ശ്രീയില്‍ ഇനി എല്ലാം ഉപസമിതി പഠനശേഷം മാത്രം, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല, ജനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ നിലപാടില്‍ വിശ്വാസമുണ്ട്, വര്‍ഗീയതയുമായി ചേര്‍ത്തുവെച്ചാല്‍ വിലപ്പോകില്ല'; മുഖ്യമന്ത്രി <br />#PMSHRIScheme #PinarayiVijayan #cpm #cpi #KeralaGovernment #educationdepartment #NationalEducationPolicy #Asianetnews</p>
