Surprise Me!

'കലൂർ സ്റ്റേഡിയം ഒരു സ്വകാര്യ കമ്പനിക്കും വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല'

2025-10-29 1 Dailymotion

<p>'സ്റ്റേഡിയം ഇപ്പോൾ ആരുടെ കയ്യിലാണോ അവരുടെ കയ്യിലിരിക്കും, ഒരു സ്വകാര്യ കമ്പനിക്കും സ്റ്റേഡിയം കൈമാറില്ല, അന്താരാഷ്ട്ര നിലവാരത്തിലെക്ക് മാറ്റാൻ സ്പോൺസർ ചെയ്തവർ നടത്തും, അതാല്ലാതെ സ്റ്റേഡിയം മുഴുവൻ വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല'; മുഖ്യമന്ത്രി<br />#Kaloorstadium #Pinarayivijayan #GCDA #Protest #Kaloorstadiumrenovation #Asianetnews </p>

Buy Now on CodeCanyon