<p>ധനവകുപ്പിന് ആത്മവിശ്വാസമുണ്ട്, പ്രഖ്യാപിച്ചത് എല്ലാം കൊടുക്കാൻ സാധിക്കും, മുന്‍ ഗവണ്‍മെന്‍റുകളെക്കാള്‍ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടു, പുതിയ പ്രഖ്യാപനങ്ങള്‍ മൂലം പതിനായിരം കോടി രൂപയുടെ ബാധ്യത വരും '; ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍<br />#SocialwelfarePensions #PMSHRIScheme #KNBalagopal #PinarayiVijayan #cpm #cpi #KeralaGovernment #educationdepartment #NationalEducationPolicy #Asianetnews</p>
