<p>'അടുത്ത തവണ മുഖ്യമന്ത്രി ആകില്ലെന്ന് പിണറായിക്ക് അറിയാം, പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാര്‍, ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട്'; രമേശ് ചെന്നിത്തല<br />#RameshChennithala #Congress #PinarayiVijayan #CPM #Asianetnews </p>
