Surprise Me!

'കുട്ടിക്ക് വലിയ ഭയമായിരുന്നു, തന്നെ സംരക്ഷിക്കാൻ ആരുമില്ല എന്ന തോന്നലായിരുന്നു'

2025-10-29 2 Dailymotion

<p>'കുട്ടിക്ക് വലിയ ഭയമായിരുന്നു, തന്നെ സംരക്ഷിക്കാൻ ആരുമില്ല എന്ന തോന്നലുണ്ടായിരുന്നു, ഞങ്ങളുടെ സംരക്ഷണത്തിലാണ്, ഇപ്പോൾ മാനസിക നിലയിൽ മാറ്റമുണ്ട്';12കാരനെ അച്ഛൻ ചട്ടുകംവെച്ച് പൊള്ളിച്ച് തല ഭിത്തിയിൽ ഇടിപ്പിച്ച് ക്രൂരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ cwc ചെയർമാൻ അഡ്വ. പേരൂർ സുനിൽ<br />#CrimeNews #keralapolice #pathanamthitta #AsianetNews</p>

Buy Now on CodeCanyon