Surprise Me!

മകൻ അമ്മയെ കുപ്പിച്ചില്ല് കൊണ്ട് കഴുത്തറത്ത് കൊന്നു; പ്രതി അറസ്റ്റിൽ

2025-10-30 0 Dailymotion

<p>തിരുവനന്തപുരം കല്ലിയൂരിൽ മകൻ അമ്മയെ കുപ്പിച്ചില്ല് കൊണ്ട് കഴുത്തറത്ത് കൊന്നു; മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ പ്രതി അജയകുമാറിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു, കൊലപാതകം അജയകുമാർ മദ്യപിച്ചതിനെ അമ്മ വിജയകുമാരി ചോദ്യം ചെയ്തതിന്<br />#thiruvananthapuram #CrimeNews #Crime #NemomPolice #keralapolice #KeralaNews #AsianetNews </p>

Buy Now on CodeCanyon