<p>നെല്ല് സംഭരണം ഇന്ന് തുടങ്ങില്ല; സർക്കാർ നിർദ്ദേശത്തെ തള്ളി മില്ലുടമകൾ, കനത്ത നഷ്ടമെന്നും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ നെല്ലെടുക്കില്ലെന്നും മില്ലുടമകൾ<br />#paddyowners #Paddycollection #PinarayiVijayan #KeralaGovernment #ldf #ldfgoverment #CPM #Asianetnews </p>
