<p>കാൻസറില്ലാതെ മാറിടം നീക്കം ചെയ്തതിൽ ചികിത്സാ പിഴവാരോപിച്ച് വീട്ടമ്മ; നിഷേധിച്ച് ഡോക്ടർ, ഇന്ദിര ഗാന്ധി ആശുപത്രിയിലെ ഡോ. ജോജോ വി ജോസഫിനെതിരെയാണ് വീട്ടമ്മയായ ഷീജയുടെ പരാതി<br />#cancerpatient #MedicalNegligence #Thrissur #KeralaNewsLive #AsianetNews</p>
