Surprise Me!

മുഖ്യമന്ത്രിയുടെ 'മിനി ബജറ്റ്'... വിവിധ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് സർക്കാർ

2025-10-30 1 Dailymotion

<p> ക്ഷേമ പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തി,ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 1000 രൂപ, സ്ത്രീ നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി<br /><br />#Pinarayivijayan #Keralagovernment #Pension #Asha #Keralanews #Asianetnews </p>

Buy Now on CodeCanyon