<p>ശബരിമല സ്വർണക്കൊള്ളയിൽ SIT കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയേ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും; രണ്ടാമത്തെ കേസായ കട്ടിളപ്പാളികളിലെ സ്വർണക്കവർച്ച കേസിലും പോറ്റിയെ അറസ്റ്റ് ചെയ്തേക്കും <br />#Sabarimala #Muraribabu #Unnikrishnanpotty #SIT #theftcase #Sabarimalagoldplating #Keralanews #Asianetnews<br /></p>
