<p>താരങ്ങളുടെ കരിയറും ജീവിതവും അവസാനിപ്പിച്ച നിരവധി പരുക്കുകള്‍, നിനയ്ക്കാത്ത നിമിഷങ്ങള്‍. ആ കാഴ്ചകള്‍ ഓർക്കുമ്പോള്‍ തന്നെ ഉള്ളുലയും കണ്ണ് നിറയും. ശ്രേയസിന്റെ പരുക്കും പിന്നാലെയെത്തിയ ഒരോ റിപ്പോർട്ടുകളും ക്രിക്കറ്റ് ആരാധകരുടെ അത്തരം ഭൂതകാലഓർമകളെ ഉണർത്തിയിട്ടുണ്ടാകും.</p>
