<p>ആ സ്വപ്നനിമിഷത്തിലേക്കുള്ള ദൂരം വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ്. ഒക്ടോബര്‍ 30, ഇന്ത്യയുടെ വനിത ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ദിവസമില്ല. ഒരു ഐസിസി കിരീടമെന്ന ലക്ഷ്യം തേടി ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകളില്‍ ഇന്നും ജയിക്കാൻ ഇന്ത്യ പഠിക്കാത്ത ഒരു സംഘത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി, ഓസ്ട്രേലിയ</p>
