<p>'സർക്കാർ ആശാ വർക്കർമാർക്കൊപ്പം, പക്ഷേ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്'; സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിൽ ഉത്തരവാദിത്തപൂർണമായ നിലപാട് സ്വീകരിക്കുമെന്ന് കെ.എൻ ബാലഗോപാൽ <br />#knbalagopal #welfarepension #ashaworkersprotest #ldfgovernment #keralanews #asianetnews </p>
