<p>സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് തുടങ്ങില്ല; സർക്കാരിന്റെ നിർദേശങ്ങൾ അപ്രായോഗികമെന്ന് മില്ലുടമകൾ, ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ നെല്ല് ശേഖരിക്കില്ലെന്നും മില്ലുടമകൾ <br />#paddyowners #Paddycollection #PinarayiVijayan #KeralaGovernment #ldf #ldfgoverment #CPM #Asianetnew</p>
