<p>ആശമാർക്ക് കൊടുത്തോ എന്ന് ചോദിച്ചാൽ കൊടുത്തു, വെറും 33 രൂപയാണ് വർധിപ്പിച്ചത്, അവര് ചോദിച്ചത് 700 രൂപയാണെന്നും വിഡി സതീശൻ<br />#VDsatheesan #PinarayiVijayan #ashaworkers #KeralaGovernment #ldf #ldfgoverment #CPM #Asianetnews </p>