'മുഖ്യമന്ത്രി ഇപ്പോൾ മോദി സ്റ്റൈൽ നോക്കുന്നു, ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു വേണ്ടി മാത്രം, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം'; കെ സി വേണുഗോപാൽ

#KCVenugopal #Welfarepension #Pinarayivijayan #LDFGovernment #Congress #Asianetnews