Surprise Me!

മന്ത്രവാദത്തിന് സമ്മതിച്ചില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച്, ഭർത്താവിനെതിരെ കേസെടുത്തു

2025-10-30 1 Dailymotion

<p>കൊല്ലം ആയൂരിൽ മന്ത്രവാദത്തിന് സമ്മതിക്കാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്തും ശരീരത്തും തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്, ചടയമംഗലം പോലീസ് ഭർത്താവ് സജീറിനെതിരെ കേസെടുത്തു, റെജില ഗഫൂറിനാണ് പൊള്ളലേറ്റത്<br />#kollam #blackmagic #superstition #CrimeNews #KeralaNews #AsianetNews</p>

Buy Now on CodeCanyon