<p> കലൂർ സ്റ്റേഡിയത്തിൽ ഡിസിസി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അതിക്രമിച്ച് കയറി സെക്യൂരിറ്റി ജീവനക്കാരെ മർദിച്ചുവെന്ന GCDAയുടെ പരാതിയിൽ കേസെടുത്ത് പാലാരിവട്ടം പൊലീസ് <br /><br />#Kaloorstadium #Congress #DCCPresident #GCDA #Keralapolice #Asianetnews </p>
