<p>പഹൽഗാം ഭീകരാക്രമണം; ലഷ്കർ-ഇ-ത്വയ്യിബയെയും TRFനെയും പ്രതി ചേർക്കും, കുറ്റപത്രം ഉടൻ സമർപ്പിക്കാൻ NIA, കൊല്ലപ്പെട്ട ഭീകരരുടെ പേരും പ്രതിപ്പട്ടികയിൽ, അന്താരാഷ്ട്ര ഗൂഢാലോചനയെ സംബന്ധിച്ചുള്ള NIA റിപ്പോർട്ട് നിർണായകം<br />#pahalgam #PahalgamAttack #PahalgamTerrorAttack #NIA #LashkarETaiba #TRF #Nationalnews #AsianetNews </p>
