പ്ലൈവുഡ് ഫാക്ടറി അപകടം: ലൈസൻസില്ലാത്ത തൊഴിലാളികൾ ബോയ്‌ലർ ഓപറേറ്റ് ചെയ്‌തു, സിസി ടിവി ദൃശ്യം പുറത്ത്
2025-10-30 6 Dailymotion
ലൈസൻസില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളാണ് ബോയ്‌ലർ ഓപ്പറേറ്റ് ചെയ്തത്. ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ഫാക്ടറി ഉടമക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.