<p>മുഖ്യമന്ത്രിയുടെ ക്ഷേമപദ്ധതി പ്രഖ്യാപനം: പണത്തിനുള്ള വഴി കണ്ടെത്തിയെന്ന് ധനമന്ത്രി, വരുന്ന സർക്കാരിൻറെ തലയിൽ കെട്ടിവയ്ക്കാനുള്ള ആസൂത്രിത നീക്കമെന്ന് പ്രതിപക്ഷം <br />#Welfarepension #Pinarayivijayan #KNBalagopal #VDSatheesan #Asianetnews <br /><br /></p>
