പെൻഷൻ കുടിശ്ശിക വിവാദം: സർക്കാരിനെ വെല്ലുവിളിച്ച് സതീശൻ, ഏറ്റെടുത്ത് വാസവൻ
2025-10-30 0 Dailymotion
<p>ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് 18 മാസം പെൻഷൻ കുടിശികയായെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിച്ച് സതീശൻ, ഏറ്റെടുത്ത് വാസവൻ <br />#Welfarepension #Oommenchandy #VDSatheesan #VNVasavan #Asianetnews </p>