<p>തമിഴ്നാട് എഐഎഡിഎംകെയിൽ നിർണായക നീക്കങ്ങൾ; ഒ പനീർ സെൽവത്തിനും ടിടിവി ദിനകരനുമൊപ്പം സെങ്കോട്ടയ്യൻ, സെങ്കോട്ടയ്യനെ പുറത്താക്കണമെന്ന് വാദം<br /><br />#AIADMK #KASengottaiyan #OPanneerselvam #ttvdinakaran #Tamilnadu #politics #asianetnews</p>