കാർഷിക കോളജിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം; ഗേറ്റ് തകർത്ത് പൊലീസിനെ മറികടന്ന് പ്രവർത്തകർ
2025-10-30 3 Dailymotion
15000 രൂപ കൊടുത്ത് അഡ്മിഷന്‍ എടുക്കേണ്ട വിദ്യാര്‍ഥിക്ക് ഇന്ന് നല്‍കേണ്ട തുക 89000 രൂപയാണ്. ആ തുകയില്‍ കുറവ് വരുത്തുന്നില്ലെങ്കില്‍ ഇനിയും ശക്തമായ സമരത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് എസ്എഫ്ഐ