പൂട്ട് വീണ് മൂപ്പീന്‍സ് കുന്ന്; വികസനം കാത്ത് നടപ്പാത, സന്ദര്‍ശകര്‍ക്ക് മാഹി സമ്മാനിക്കുന്നത് നിറം മങ്ങിയ കാഴ്‌ചകള്‍
2025-10-30 1 Dailymotion
സംരക്ഷണം ലഭിക്കാതെ മയ്യഴി പുഴയോരവും നടപ്പാതയും. പരിചരണക്കുറവ് നിരാശരാക്കുന്നുവെന്ന് സന്ദര്‍ശകര്‍. മാഹിയുടെ പഴയ പ്രതാപം തിരിച്ച് പിടിക്കണമെന്നും സഞ്ചാരികള്‍.