Surprise Me!

കാൽവരി മൗണ്ടിൻ്റെ വേഗ റാണിക്ക് ഇനി സ്വന്തമായൊരു വീട്, സഫലമാകുന്നത് ചിരകാല സ്വപ്‌നം; വാക്കുപാലിച്ച് സിപിഎം

2025-10-30 39 Dailymotion

ഈ വർഷത്തെ സംസ്ഥാന കായിക മേളയിൽ 'വേഗതാര'മെന്ന വിശേഷണം ലഭിച്ച ദേവപ്രിയക്ക് ജന്മനാടായ ഇടുക്കിയിലെ കാൽവരിമൗണ്ടിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. ഒപ്പം ചിരകാല സ്വപ്‌നമായ വീടിൻ്റെ ശിലാസ്ഥാപനവും നടന്നു.

Buy Now on CodeCanyon