വൈകിട്ട് 4 മണിയോടെയായിരുന്നു പടിഞ്ഞാറേ നട വഴി ശ്രീ പത്മനാഭ സ്വാമിയെ ക്ഷേത്രത്തിന് പുറത്തേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചത്