പുഴ കടന്നെത്തുന്ന തെയ്യങ്ങളെ ഊരുകാവൽക്കരനായ കാലിച്ചേകവൻ തെയ്യം സ്വീകരിക്കുന്ന കാഴ്ച ഭക്തിയുടെയും സൗഹൃദത്തിൻ്റെയും നേർക്കാഴ്ചയായി