'6,000 റിയാലിന് തുല്യമായ കറൻസി, ഈ മൂല്യം വരുന്ന സ്വർണം പോലുള്ളവ കൈവശം വെച്ച് രാജ്യത്തേക്ക്<br />വരുന്ന യാത്രക്കാരന്‍ ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തണം'; ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ക്കായുള്ള നിർദേശങ്ങൾ ഓർമിപ്പിച്ച് കസ്റ്റംസ് അതോറിറ്റി<br /><br />
