'എൻ്റെ വൈകല്യം ബലഹീനതയല്ല, അത് എൻ്റെ ശക്തിയാണ്'; പോളിയോ ബാധിതന്‍ കരസ്ഥമാക്കിയത് ഏഷ്യൻ യൂത്ത് പാരാ ഗെയിംസ് സെലക്ഷന്‍
2025-10-31 2 Dailymotion
സുഭാഷ് ചന്ദ്രബോസ് സ്‌കൂളിലെ ചില വിദ്യാർഥികൾ ദേശീയ തലത്തിൽ മെഡലുകൾ നേടിയവരാണ്. ചിലർ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുന്നു.